Home EMTRSunny

EMTRSunny

ദൈവത്തിന് ആളുകളെ ആവശ്യമുണ്ട് ‍‍

EMTRSunny 0
0
40
ലേഖകൻ: സാക് പുന്നൻ ദൈവത്തിന് ഇന്ന് താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട് ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍ ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍ ദൈവത്തോടുള്ള ഉറ്റ സ്‌നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവര്‍: നീതിയെയും സത്യത്തെയും സ്‌നേഹിക്കുന്നവര്‍ കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാള്‍ മരണമാണ് കൂടുതല്‍ അഭികാമ്യമെന്ന് കരുതുന്നവരുമായ ആളുകള്‍ ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ട് പൂര്‍ണ്ണതയിലേക്കു മുന്നേറുന്നവര്‍; ഭയത്തോടും വിറയലോടും കൂടി […]

പരാജിതര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണ പദ്ധതി

EMTRSunny 0
0
33
ലേഖകൻ: സാക് പുന്നൻ കഴിഞ്ഞകാലത്തെ ജീവിതത്തില്‍ ദൈവത്തോടു കുറ്റം ചെയ്തതുമൂലം ഇപ്പോള്‍ തങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പരിപൂര്‍ണ്ണപദ്ധതി സാക്ഷാല്‍ക്കരിക്കുവാന്‍ സാധ്യമല്ലെന്നു ചിന്തിക്കുന്ന ധാരാളം സഹോദരീസഹോദരന്മാരുണ്ടു്. ഈ കാര്യത്തെപ്പറ്റി നമ്മുടെ സ്വന്തം വിവേകത്തിലോ യുക്തിബോധത്തിലോ ആശ്രയിക്കാതെ ദൈവവചനത്തിനു് എന്താണു പറയാനുള്ളതെന്നു നമുക്കു പരിശോധിക്കാം. ആദ്യമായിത്തന്നെ ബൈബിള്‍ എപ്രകാരം ആരംഭിക്കുന്നുവെന്ന കാര്യം ശ്രദ്ധിക്കുക. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (Gen. 1:1). ദൈവം അവയെ സൃഷ്ടിച്ചപ്പോള്‍ ആകാശവും ഭൂമിയും സമ്പൂര്‍ണ്ണതയുള്ളവയായിരുന്നിരിക്കണം. കാരണം, അവിടുത്തെ കരവേലയായ യാതൊന്നും തന്നെ അപൂര്‍ണ്ണമോ കുറവുള്ളതോ […]

അന്ധാരാധനയുടെ ലക്ഷണങ്ങള്‍

EMTRSunny 0
0
29
ലേഖകൻ: സാക് പുന്നൻ “കപടമായ വിനയത്തിലും അന്ധമായ ദൂതാരാധനയിലും രസിച്ചു് തലയെ മുറുകെപ്പിടിക്കാത്ത ആരും രക്ഷയുടെ വിജയസമ്മാനം നേടുന്നതില്‍നിന്നു നിങ്ങളെ വഴിതെറ്റിക്കരുതു് …. തലയായവനില്‍നിന്നല്ലോ ശരീരം മുഴുവനും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നതു്” (Col. 2:18,19, ബെര്‍ക്ക്ലിയുടെ തര്‍ജ്ജമ). “സ്വന്ത വികാരങ്ങളെ അനുസരിച്ചു് ആകാത്തവഴിയില്‍ നടക്കുന്ന മത്സരമുള്ള ജനം …. ‘മാറി നില്‍ക്ക; ഇങ്ങോട്ടു് അടുക്കരുതു്; ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍’ എന്നു പറകയും ചെയ്യുന്നു” Isa. 65:2,5). “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ […]

ദൈവത്തിന്‍റെ അനുഗ്രഹമോ അംഗീകാരമോ, ഏതാണു് നമുക്കാഗ്രഹം?

EMTRSunny 0
0
31
ലേഖകൻ: സാക് പുന്നൻ രണ്ടു തരം വിശ്വാസികള്‍ ഉണ്ടു്: ഒരു കൂട്ടര്‍ ദൈവത്തിന്‍റെ അനുഗ്രഹം മാത്രമാഗ്രഹിക്കുന്നു; മറ്റേ കൂട്ടരുടെ ആഗ്രഹം ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുക എന്നതാണു്. ഈ രണ്ടു നിലപാടുകള്‍ തമ്മില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ഉള്ളിടത്തോളം വ്യത്യാസമുണ്ടു്. Rev. 7:9,14 ല്‍ നാം വിശ്വാസികളായ ഒരു വലിയ ജനസമൂഹത്തെപ്പറ്റി വായിക്കുന്നു. ആ സമൂഹം എണ്ണിക്കൂടാതവണ്ണം അത്ര വിപുലമാണു്. അവരുടെ സാക്ഷ്യം തങ്ങളുടെ രക്ഷയ്ക്കു് അവര്‍ ദൈവത്തോടു് കടപ്പെട്ടിരിക്കുന്നുവെന്നും (Rev. 7:10) തങ്ങളുടെ അങ്കി കുഞ്ഞാടിന്‍റെ രക്തത്തില്‍ […]

മതഭക്തിയോ ആത്മീയതയോ?

EMTRSunny 0
0
31
ലേഖകൻ: സാക് പുന്നൻ ഒരു വിശുദ്ധജീവിതത്തിനു വേണ്ടിയുള്ള പ്രയാണത്തിനിടയില്‍ ക്രിസ്ത്യാനിയെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നു് ആത്മീയതയ്ക്കു പകരം മതഭക്തിയില്‍ ചെന്നവസാനിക്കുവാനുള്ള സാധ്യതയാണു്. വിവേചന ശക്തിയില്ലാത്ത വിശ്വാസി പലപ്പോഴും മതഭക്തിയെ ആത്മീയതയായി തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഇവ തമ്മില്‍ അതിവിപുലമായ അന്തരമുണ്ടു്. ആദ്യത്തേതു് മാനുഷികമെങ്കില്‍ രണ്ടാമത്തേതു് ദൈവികമാണു്. ന്യായപ്രമാണത്തിനു മനുഷ്യരെ മതഭക്തരാക്കുവാനേ കഴിവുണ്ടായുള്ളു; ആത്മീയരാക്കുവാന്‍ അതിനു കഴിവില്ല. മതഭക്തി പുറമേയുള്ള ദൃശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു; ആത്മീയതയാകട്ടെ, പ്രാഥമികമായി ഹൃദയാവസ്ഥയെ സംബന്ധിക്കുന്നതത്രേ. അന്ത്യകാലത്തു ഭക്തിയുടെ വേഷം മാത്രം ധരിച്ചു് അതിന്‍റെ […]

സ്വന്തവഴിയില്‍നിന്ന് ദൈവവഴിയിലേക്ക്

EMTRSunny 0
0
59
ലേഖകൻ: സാക് പുന്നൻ പൊതുവേ ക്രിസ്ത്യാനികളെ താഴെപ്പറയുന്ന വിധത്തിലാണ് തരംതിരിച്ചു കാണാറുള്ളത് 1. റോമന്‍ കത്തോലിക്കര്‍- പ്രൊട്ടസ്റ്റന്റുകാര്‍ (ജനനത്തിന്റെ അടിസ്ഥാനത്തില്‍) 2. എപ്പിസ്കോപ്പല്‍ സഭകള്‍ – സ്വതന്ത്രസഭകള്‍ (സഭാഘടനയുടെ അടിസ്ഥാനത്തില്‍) 3. സുവിശേഷവിഹിതര്‍- സ്വതന്ത്രചിന്താഗതിക്കാര്‍ (ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍) 4. വീണ്ടും ജനനം പ്രാപിച്ചവര്‍- നാമധേയക്രൈസ്തവര്‍ (ഒരു പ്രത്യേക അനുഭവത്തിന്റെ അടിസ്ഥാനത്തില്‍) 5. കരിസ്മാറ്റിക്കുകാര്‍- അല്ലാത്തവര്‍ (അന്യഭാഷാഭാഷണത്തിന്റെ അടിസ്ഥാനത്തില്‍) 6. പൂര്‍ണ്ണസമയ ക്രിസ്തീയവേലക്കാര്‍- ഭൗതിക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ (പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍) ഇതുപോലെ മറ്റുചില വിഭജനങ്ങളും സാദ്ധ്യമാണ്. എന്നാല്‍ ഇപ്രകാരമുള്ള […]

വ്യക്തമായ ഒരു സുവിശേഷ സന്ദേശം

EMTRSunny 0
0
33
ലേഖകൻ: സാക് പുന്നൻ ‘വീണ്ടും ജനിക്കുക’ അല്ലെങ്കില്‍ രക്ഷിക്കപ്പെടുക’ എന്നാല്‍ എന്തെന്ന് വിശദീകരിക്കാം. ഈ അനുഭവം ലഭ്യമാകുന്നതിന്‍റെ ആദ്യപടി അനുതാപമാണ്. എന്നാല്‍ പാപത്തെക്കുറിച്ച് അനുതപിക്കണമെങ്കില്‍ പാപം എന്താണെന്ന് അറിയണം. പാപത്തെക്കുറിച്ച് തെറ്റായ പലധാരണകള്‍ ഉള്ളതിനാല്‍ കിസ്ത്യാനികളുടെ ഇടയില്‍ അനുതാപത്തെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. കഴിഞ്ഞ ചില ദശകങ്ങളായി കിസ്തീയതയുടെ നിലവാരം വളരെ താണുപോയിരിക്കുന്നു. ഇന്ന് മിക്ക കിസ്തീയപ്രസംഗകരും പ്രസംഗിക്കുന്ന “സുവിശേഷം” യഥാ‍ര്‍ത്ഥ സത്യത്തില്‍ വെള്ളം ചേര്‍ത്ത സുവിശേഷമത്രെ. കേള്‍വിക്കാര്‍ യേശുവില്‍ വിശ്വസിച്ചാല്‍ മാത്രം മതി. എന്നാല്‍ യഥാര്‍ത്ഥ […]

ക്രിസ്തുവിന്‍റെ തേജസ്സ് ഒരു മണ്‍പാത്രത്തില്‍

EMTRSunny 0
0
38
ലേഖകൻ: സാക് പുന്നൻ 2Cor. 4:6 ല്‍ പൗലൊസ് ദൈവത്തിന്‍റെ തേജസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ഭൂമിയില്‍ നമുക്കുണ്ടാകാവുന്ന യഥാര്‍ത്ഥമായ ഏക സമ്പത്താണെന്നു പറയുന്നു. Gen. 1:3 ല്‍ വെളിച്ചം പ്രകാശിക്കട്ടെ എന്നു കല്‍പ്പിച്ചതുപോലെ, അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലും പ്രകാശിപ്പിച്ചിരിക്കുന്നു – ഈ പ്രകാശം ഒരു മണ്‍പാത്രത്തിലാണ് ഉളളത് (2Cor. 4:7). നമ്മുടെ ജീവിതാവസാനം വരെ, നാം മണ്‍പാത്രങ്ങള്‍ മാത്രമായിരിക്കും. ഈ മണ്‍പാത്രത്തിനെ സംബന്ധിച്ച് ആകര്‍ഷകമായ ഒരേ ഒരു കാര്യം അതു ദൈവത്തിന്‍റെ തേജസ്സ് ഉള്‍ക്കൊളളുന്നു എന്നതു മാത്രമാണ്. […]

ജയാളികള്‍ക്കുളള ഏഴു വാഗ്ദത്തങ്ങള്‍

EMTRSunny 0
0
98
ലേഖകൻ: സാക് പുന്നൻ വെളിപ്പാട് പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍, പരിശുദ്ധാത്മാവ്, താന്‍ ജയാളികള്‍ എന്നു വിളിക്കുന്ന പൂര്‍ണ്ണ മനസ്കരും വിശ്വസ്തരുമായി സഭയിലുളള ഒരു കൂട്ടം വിശ്വാസികള്‍ക്ക് പദവി അംഗീകരിച്ചു കൊടുക്കുന്നതു നാം കാണുന്നു. താങ്കള്‍ക്കു ചുറ്റും സംഭവിച്ച ആത്മീയ അധഃപതനത്തിന്‍റെ മദ്ധ്യത്തില്‍ പാപത്തെയും ലോക മയത്വത്തെയും ജയിച്ച്, കര്‍ത്താവിനുവേണ്ടി വിശ്വസ്തരായി നിന്ന ആളുകളാണിവര്‍. കര്‍ത്താവ് പ്രാഥമികമായി ജയാളികളിലാണ് താത്പര്യപ്പെടുന്നത് അതുകൊണ്ട് ജയാളികള്‍ക്ക് ഏഴുവാഗ്ദത്തങ്ങള്‍ ഉണ്ട്. ഒന്നാമത്തെ വാഗ്ദത്തം: Rev. 2:1-: എഫെസൊസിലെ സഭയുടെ ഭൂതന് എഴുതുക:ജയിക്കുന്നവന് […]

ഞങ്ങള്‍ വിശ്വസിക്കുന്ന സത്യം

EMTRSunny 0
0
13
സാക് പുന്നൻ നമ്മോടും നാം പഠിപ്പിക്കുന്ന കാര്യങ്ങളോടും വളരെ ശ്രദ്ധ കാണിക്കണമെന്നാണ് ദൈവവചനം നമ്മോടു കല്പ്പിക്കുന്നത്. അങ്ങനെ മാത്രമേ നമുക്കും, നാം ആരോടാണോ പ്രസംഗിക്കുന്നത് അവർക്കും രക്ഷ ഉറപ്പാക്കുവാന് കഴിയുകയുള്ളൂ.(1Tim. 4:16) നമ്മുടെ ജീവിതവും നമ്മുടെ ഉപദേശവും നമ്മുടെ ക്രിസ്തീയ ജീവിതത്തിനു സ്ഥിരത നല്കുന്ന രണ്ടു കാലുകൾ പോലെയാണ്. പൊതുവേ പറഞ്ഞാൽ ഇന്ന് ക്രൈസ്തവ ലോകത്ത്, മിക്ക വിശ്വാസികളും ഇതിൽ ഏതെങ്കിലും ഒരു കാലിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതായി കാണാം. ഉപദേശം സംബന്ധിച്ച കാര്യത്തിലേക്ക് വരുമ്പോൾ നമ്മോട് […]
Close