Pastor Philip P Thomas


ഐ പി സി സ്റ്റേറ്റ് സെക്രട്ടറിയും ബൈബിൾ സൊസൈറ്റി കേരള ഒക്സിലിയറി വൈസ് പ്രേസിടെന്റുമാണ് പാസ്റ്റർ ഫിലിപ്പ് പി തോമസ്‌. അടൂർ ഈസ്റ്റ്‌ ഡിസ്ട്രികറ്റ് പാസ്റ്റർ, കൺവെൻഷൻ പ്രസംഗകൻ ബെത്ലെഹേം ക്രിസ്ത്യൻ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ, കേരള പാസ്റ്ററൽ ബോർഡ്‌ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിക്കുന്ന കർതൃദാസനാണ്‌. കരുവാറ്റ വെട്ടിചെരിൽ പരേതനായ പാസ്റ്റർ പി പി തോമസിന്റെ മകനായി 1951 ൽ ജനിച്ചു. പി വൈ പി എ സ്റ്റേറ്റ് പ്രസിടെന്റായും പ്രവർത്തിച്ചിട്ടുണ്ട്. അനുഗ്രഹീത എഴുത്തുകാരനായ ഇദേഹത്തിനു സാഹിത്യ രചനക്കുള്ള ഹോളി ട്രിനീറ്റി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. സ്വർഗീയധ്വനി പത്രത്തിന്റെ ഡയറക്ടരുമാണ്.

Contact Information
B. C. E. C.,
ThamallacKal P. O.
Haripad – 690 549, Kerala.

91-479-241-9821 (R)
91-469-320-5926 (O)
91-949-633-1715 (M)
E-Mail: pastorphilippthomas @ gmail. com

Philip P Thomas - October 10, 2020

Life is a Garden

More Messages from Philip P Thomas...

Powered by Series Engine


Click Here to Listen Continuously to All Audio Sermons of Philip P Thomas