Pastor Thomas Mammen

ഇന്റർ നാഷണൽ ഗോസ്പപൽ ചർച്ചിന്റെ വൈസ് പ്രസിടന്ടാണ് പാസ്ടർ തോമസ്‌ മാമ്മൻ. പ്രസിദ്ധമായ ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം. ചെറുപ്രായത്തിൽ വാഗമൺ ടി ഗാര്ടനിൽ ജോലിയിൽ പ്രവേശിച്ചു. ഫീല്ഡ് ഓഫീസറായി ജോലിയിലായിരിക്കുമ്പോൾ രക്ഷ നിര്ണ്ണയം പ്രാപിച്ചു ജോലിയോട് കൂടെ കർതൃശുശ്രൂഷയിൽ പ്രവേശിച്ചു. 1996 ൽ അസിസ്റ്റന്റ്‌ മാനേജർ ആയിരിക്കുമ്പോൾ പൂർണ്ണ സമയ ശുശ്രൂഷക്കായി ജോലി രാജിവെച്ചു. കര്ത്താവിന്റെ വരവിനെ കുറിച്ച് രാഷ്ട്രീയ ശാസ്ത്രീയ സംഭവങ്ങളെ തിരുവച്ചനാടിസ്തനത്തിൽ തെളിയിച്ചു ശുശ്രൂഷിക്കുന്നു.

Contact information
Tel: +91 944 726 9917 – India
224-430-8922 – USA

Thomas Mammen - October 10, 2020

If We are Children, Then We are Heirs

More Messages from Thomas Mammen...

Powered by Series Engine


Click Here to Listen Continuously to All Audio Sermons of Pastor Thomas Mammen