www.heaven.com

ബിനു തോമസ്‌

ദൈവത്തിന്റെ സ്വന്തം വെബ്സൈറ്റ് സ്വര്‍ഗ്ഗം.com (www.heaven.com)

(വിവര സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിച്ച കമ്പ്യൂട്ടറിന്‍റെ ഭാഷയില്‍ മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയ ഒരു ഭാവന.)

മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്‌. ഒരു മനുഷ്യന്‍റെ Memory യില്‍ എത്രേ ആത്മീയ Dataകള്‍ അടങ്ങിയത്തിന്‍റെ അടിസ്ഥാനത്തിലാന്നു മനുഷ്യനാകുന്ന SYSTEM അത്മീയാണോ അതോ അല്ലയോ എന്ന് ദൈവം തരംതിരികുന്നത്. ഇനി പരിശുദ്ധ ആത്മാവിന്റെ Network Connection ഉണ്ടെങ്കില്‍ www.heaven.com മായി ബന്ധപെടുവാന്‍ സാധിക്കും. ദൈവത്തിന്‍റെ സ്വന്തം വെബ്സൈറ്റ് യായ heaven.com മായി connection ആയാല്‍ അതില്‍ നിന്നും സൌജന്യമായി ആത്മീയ കൃപകള്‍, രോഗസൌഖ്യം, ദൈവിക ആലോച്നകള്‍, നിയോഗങ്ങള്‍, വെളിപാടുകള്‍ അങ്ങനെ ഒരു മനുഷ്യനാകുന്ന system ത്തിന്‍റെ ആത്മരക്ഷക്കു വേണ്ട എല്ലാ Applications സും ഉപയോഗപെടുത്താം.

ഒരു system ത്തിന്‍റെ രക്ഷക്ക് വേണ്ടി ചെയണ്ടത് ഇത്രമാത്രം Romans 10.9 ver CD (compact disk) എടുത്തു DVD writer ആകുന്ന വായില്‍ ഇടുക, ശേഷം ആദരം കൊണ്ട് Read ചെയ്താല്‍ ആ system ക്രിസ്തുവില്‍ വീണ്ടും Boot (ജനിക്കും) ആകും പിന്നീടു ദൈവിക കല്പനയായ സ്നാനവും കൂടി ചെയ്താല്‍ സ്വര്‍ഗ്ഗം.com ന്‍റെ share നു അവകാശിയായി തീരും.

പ്രാര്‍ത്ഥന എന്ന Antivirus, ഉപവാസം കൊണ്ട് എപ്പോഴും Update ചെയ്യണം, അല്ലെങ്കില്‍ ഈ ജാതിയകുന്ന VIRUS (vital information resource under siege) വിട്ടുപോകുകയില്ല. നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ പിശാചു പലവിധ virus നാമാകുന്ന system ത്തിലേക്ക് അയച്ചു നമ്മുടെ ആത്മീയ dataകള്‍ കവര്‍ന്നു എടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ദൈവത്തിന്‍റെ സര്‍വ്വയുധം എന്ന സ്വര്‍ഗീയ Antivirus ഇടവിടാത്ത പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തിപ്പിക്കാണ്ണം. ഇനി തിരുവത്താഴം എടുക്കുന്നത്തിനു മുന്‍പ്‌ എല്ലാ DRIVE വും നന്നായി SCAN (ശോധന) ചെയണം. നമ്മുടെ വാക്കിലോ, നോട്ടത്തിലോ, സംസാരത്തിലോ, ചിന്തയിലോ, പ്രവര്‍ത്തിയിലോ വന്നുപോയ THREATകള്‍ detect ചെയ്തു അവയെ Delete ചെയണം. നാളിതുവരെയായിട്ടും സര്‍ഗീയ Antivirus Install ചെയത്തവര്‍ക്ക് Access ചെയാന്‍ താഴെ കാണുന്ന Link ല്‍ Click ചെയുക :-
https://www.heaven.com/download/antivirus/

നിരന്ധരമായ പ്രാര്‍ത്ഥനയില്‍ മാത്രമേ നമ്മുക്ക് സ്വര്‍ഗ്ഗം.com മുമായി ബന്ധപ്പെടുവാൻ സാധിക്കയുള്ളൂ. പക്ഷെ ഇന്നാര്‍ക്കും അതിനു നേരം ഇല്ലാലോ. ഇനി അഥവാ പ്രാര്‍ത്ഥിച്ചാല്‍ തന്നെ തൊട്ടടുത്തിരിക്കുന്നവര്‍ പോലും കേള്‍ക്കുകയില്ല.അതിനാല്‍ നിന്‍റെ പ്രാര്‍ത്ഥന Multimedia ആയിരിക്കണം. നിനക്കു ദൈവം തന്ന ശബ്ദം Dolby digital ലോടെ ഉപയോഗിക്കണം. ചിലരുടെ പ്രാര്‍ത്ഥന Email പോലെ അയക്കുക മാത്രമേയുള്ളൂ, എന്നും ഒരേ തുടക്കം ….ഒരേ SUBJECT. ഇത്തരതില്ലുള്ള പ്രാര്‍ത്ഥനകള്‍ ജലപ്പനം ആയതിനാല്‍ സ്വര്‍ഗ്ഗം.com ല്‍ Spam മായി കിടക്കും. അവ ആരും ശ്രദ്ധിക്കാതെ Delete ചെയ്തു പോകും.

കമ്പ്യൂട്ടറില്‍ കൂടി വിവരങ്ങള്‍ കൈയിമാറുന്നതിനു Email അല്ലാതെ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗമാന്നു Chatting അഥവ ഇന്റര്‍നെറ്റ്‌ സല്ലാപം. ദൈവത്തോട് അന്യഭാഷയാകുന്ന ചാറ്റിംഗ്ല്‍ ലുടെ communicate ചെയ്യുവാനും അതുവഴി ആത്മീയ മര്‍മമങ്ങള്‍, വെളിപ്പാടുകള്‍ എല്ലാം ദൈവത്തില്‍ നിന്നും ലഭിക്കാനും ഇടയാക്കും. ഇത് സ്വര്‍ഗ്ഗം.com ല്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേയുള്ളൂ എന്ന് തിരിച്ചറിയണം. നിങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍, താഴെ കാണുന്ന Link ല്‍ Click ചെയുക :-https://www.സ്വര്‍ഗ്ഗം.com./jeevante_pusthakam/search/ Web Camera ആകുന്ന ആത്മീയ കണ്ണുകൊണ്ട് സ്വര്‍ഗ്ഗം.com മിലുടെ ദൈവവുമായി Video Conference ല്‍ ഏര്‍പെടുവാന്‍ സാധിക്കുന്നതാന്നു. ആത്മീയ കുരുടര്‍ക്കും, ഹ്രസ്വദൃഷ്ടികാര്‍ക്കും, ദര്‍ശനം നഷ്ട്ടപെട്ടവര്‍ക്കും Video Conference ല്‍ ഏര്‍പെടണം എന്നുണ്ടെങ്കില്‍ സ്വര്‍ഗ്ഗം Antivirus update ചെയ്തു SIN എന്ന virus നെ Delete ചെയണ്ടിവരും. നീയാകുന്ന system ത്തിന്റെ തലച്ചോറ് എന്ന processor ല്‍ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയുവവാന്‍ സഹായിക്കുന്നു. നീ ദൈവിക വേലക്കായി ചിലവാക്കിയ ചെലവാക്കിയതും, ദൈവനാമ മഹത്വത്തിനായി ചെയ്തതും എല്ലാം സ്വര്‍ഗ്ഗം.com ന്‍റെ Activites Page ല്‍ രേഖപ്പെടുത്തുന്നു.

മനുഷ്യനാകുന്ന ഒരു system ത്തിന്റെ ആയുസ് എന്നത് 70 തോ ഏറിയാല്‍ 80 യാണ്. എന്നാല്‍ സൃഷ്ട്ടവിന്റെ അനുവാദം ഇല്ലാതെ ജീവിതത്തില്‍ നിന്നും ഒളിചോടുവാന്‍ ആരും ശ്രെമിക്കരുത്, അതായതു self-shutdown ചെയരുത്‌. പലവിധ പ്രശനങ്ങളാല്‍ ജീവിതം വഴി മുട്ടി.. നീയാകുന്ന System HANG ആയാല്‍ ALT+CTRL+DEL (മാനസാന്തരം -വിശ്വാസം -പ്രാര്‍ത്ഥന ) എന്ന action കൊണ്ട് നിന്നിലെ unnecessary ആയി Run ചെയുന്ന പ്രവര്‍ത്തികള്‍ (.exe) delete ചെയാന്‍ സാധിക്കും. നിന്‍റെ ഏതു പ്രശനമായാലും അതിനെല്ലാം Format ചെയുവാന്‍ കഴിവുള്ള ഒരേയൊരു Technician യാണ് നസ്രായനായ യേശുക്രിസ്തു. അവന്‍ നിന്നെ സ്നേഹിക്കുന്ന ഒരു സുഹൃത്തും വഴികാട്ടിയുമാന്നു (he is the best friend to change your destiny). അ നല്ല Technician നീയാകുന്ന system ത്തില്‍ കടന്നു വന്നു, നിന്‍റെ എല്ലാ പ്രശ്നങ്ങളും Edit ചെയ്തു, നിന്‍റെ എല്ലാ ദുഖത്തില്‍ നിന്നും Recovery യാക്കി നിന്നെ SAVE ചെയ്യും. സ്വര്‍ഗ്ഗം വെബ്സൈറ്റ് അവകാശിയക്കും.

യേശുക്രിസ്തു എന്ന Technician നാല്‍ ഒരിക്കല്‍ Log on ചെയ്തെകിലും പിന്നീട് ആത്മശക്തി നഷ്ട്ടപ്പെട്ട പിന്മാറ്റമാകുന്ന Log off state ല്‍ ആണെകില്‍ മടങ്ങി വന്നാല്‍ നിന്നെയും സ്വര്‍ഗ്ഗം.com അവകാശിയക്കും.

അതിനായി ദൈവം ഏവരെയും HELP ചെയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ IT ഭാവനകു വിരാമം കുറിക്കുന്നു … ” ഒരു system എത്രേ software നേടിയാലും തന്നില്‍ നശിപിക്കുന്ന VIRUS ഉണ്ടെങ്കില്‍ എന്ത് പ്രയോജനം …..????? ”

MGM Ministries-Article Source: kraisthavaezhuthupura.com/fiction/binu/78 – (Accessed in November 2013)